അടൂർ: വടക്കടത്തുകാവ് കാരക്കാട്ട് ഡി. ഗോപകുമാർ (64) നിര്യാതനായി. ഭാര്യ: മല്ലികദേവി. മക്കൾ: അരവിന്ദ്, കീർത്തി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.