പുറപ്പുഴ: കൊന്നയ്ക്കൽ (ആക്കൽ) തങ്കമ്മ (81) നിര്യാതയായി. കടനാട് കൈതക്കാട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മകൾ: ഷീബ. മരുമകൻ: പി.ഡി. രമേശ്.