ഇരവുചിറ: ഈഴക്കുന്നേൽ (അമ്മിണി നിവാസ്) പരേതനായ ഇ.ജെ. മത്തായിയുടെ മകൻ രാജേഷ് മാത്യു (49) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ലൂക്കോസ് ഓരത്തേൽ കാഞ്ഞിരത്താനം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.