വാഴക്കുളം: കാരിയിൽ ജോർജിന്റെ ഭാര്യ പൗളിൻ ജോർജ് (59) നിര്യാതയായി. വാഴക്കുളം തുരുത്തിപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജെറിൻ, ജസ്റ്റിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.