വെഞ്ഞാറമൂട്: പിരപ്പന്‍കോട് കല്ലുവെട്ടാന്‍കുഴി വീട്ടില്‍ വിക്രമന് പിള്ള (82) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കള്‍. മായ, മിനിമോള്‍. മരുമക്കള്‍. വേണു, അനില്‍കുമാര്‍. സഞ്ചയനം ശനിയാഴ്ച എട്ടിന്.