കല്ലമ്പലം: പിരപ്പൻകോട് അണ്ണൽ കൈലാസത്തിൽ പി. സദാശിവൻ (83) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷീന, ഷീജ, ഷീബ. മരുമക്കൾ: മുരുകൻ, പ്രസാദ്, ഷിബു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്