പോത്തൻകോട്: നന്നാട്ടുകാവ് മുറമേൽ വൃന്ദാവനത്തിൽ കൊച്ചുകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: ലീലമ്മ. മക്കൾ: ശ്രീദേവി, ശ്രീകുമാർ. മരുമക്കൾ: ഭുവനചന്ദ്രൻ നായർ, മഞ്ജുഷ കുമാരി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.