ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ഇലവിനാൽ തെക്കതിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ ജയശ്രീ (62) നിര്യാതയായി. മക്കൾ: കണ്ണൻ (കോഓപറേറ്റിവ് ഇൻസ്പെക്ടർ), യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഉണ്ണി ഇവിനാൽ (അധ്യാപകൻ എസ്.സി.വി യു.പി.എസ്). മരുമക്കൾ: ദീപ്തി കൃഷ്ണൻ (എൽ.ഐ.സി), നീതു ലക്ഷ്മി.