ഓച്ചിറ: വവ്വക്കാവ് നീലികുളം ഇന്ദു ഭവനത്തിൽ ജനാർദനൻ പിള്ള (77) നിര്യാതയായി. ഭാര്യ പരേതയായ ഇന്ദിരാഭായി. മക്കൾ: പരേതയായ പ്രഭാ ദേവി, പ്രദീപ് കുമാർ (കെ.ഇ.എൽ, കുണ്ടറ), പ്രശാന്ത് കുമാർ, പ്രശോഭാ ദേവി. മരുമക്കൾ: ശശി ശേഖരൻ നായർ (റിട്ട. കെ.എസ്.ഇ.ബി), സിന്ധുമോൾ (ഫാർമസിസ്റ്റ്, താലൂക്കാശുപത്രി, കരുനാഗപ്പള്ളി), രഘുകുമാർ, ശ്രീലത (ശ്രീവിദ്യാധിരാജാ കോളജ്, കരുനാഗപ്പള്ളി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.