കല്ലുവാതുക്കൽ: ശാസ്ത്രിമുക്ക് ദീപാ നിവാസിൽ ചന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരിയമ്മ. മക്കൾ: രേഖ രശ്മി, ദീപ. മരുമകൻ: സുരേഷ് കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.