പട്ടിക്കാട്: എടപ്പലം ശാന്തി ലൈനില്‍ കരിങ്ങാംകുടി വീട്ടില്‍ പരേതനായ രാജന്റെ ഭാര്യ മണി (72) നിര്യാതയായി. മകൾ: ദേവകി. മരുമകൻ: പ്രസന്നൻ.