വടക്കേക്കാട്: കൊമ്പത്തേൽപടി കിഴക്ക് ഹരിജൻ കോളനി റോഡ് കാഞ്ഞിരപ്പുള്ളി പരേതനായ കുഞ്ഞിമോന്റെ മകൻ പറവൂരയിൽ ബക്കർ (62) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ശിനാസ്, ശിഫാന, ശഹ്സിൻ. മരുമക്കൾ: സാദിയ, റിനാസ്.