പഴുവിൽ: കരിപ്പൂര് മച്ചിങ്ങൽ ഭാർഗവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാലിശ്ശേരി ശങ്കരൻകുട്ടി മേനോൻ. മക്കൾ: രവികുമാർ, ഉണ്ണികൃഷ്ണൻ, അംബിക, രേണുക, ലതിക. മരുമക്കൾ: മല്ലിക, അജിത, രാജേന്ദ്ര ബാബു, ഗോവിന്ദൻകുട്ടി, രാമദാസ്.