ആലപ്പാട്: കിഴക്കൂട്ട് വീട്ടിൽ മണി (80) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: സജീവ്, സജിത്ത്, ബിന്ദു, സന്ധ്യ, സിന്ധു. മരുമക്കൾ: ജയശ്രീ, ദിവ്യ, രാജൻ, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.