കാരമുക്ക്: പള്ളിക്ക് സമീപം അരിമ്പൂര്‍ റപ്പായിയുടെ മകൻ മെൽവിൻ (36) നിര്യാതനായി. തൃശ്ശൂർ പട്ടാളം റോഡ് ബി.എസ്.എൻ.എല്ലിൽ ജൂനിയർ എൻജിനിയറാണ്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് കാരമുക്ക് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. അമ്മ: ശാന്ത. ഭാര്യ: റോസ്ലിൻ. മകൻ: ജെസ്റോൺ ജോൺ.