പഴുവിൽ: മുംബൈ പോലീസ് കമീഷനറേറ്റിലെ റിട്ട. ഉദ്യോഗസ്ഥൻ പെരുമാടൻ ലാസർ (90) മുംബൈയിൽ നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് മുംബൈ മലാട് വെസ്റ്റ് ചാർക്കോപ്പ് ക്രിസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: റോസി. മക്കൾ: നെൽസൻ, സിസ്റ്റർ: നാൻസി (ഫ്രാൻസിസ്ക്കൻ മിഷനറീസ് ഓഫ് ക്രൈസ്റ്റ് കിങ് ), നീന, മാർട്ടിൻ, മറീന. മരുമക്കൾ: ജോർജ്ജ്, ടീന, ഷാജു.