മുളങ്കുന്നത്തുകാവ്: കില ഹരിത നഗർ എടത്തറയിൽ കുട്ടൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഇന്ദിര, രാധാകൃഷ്ണൻ. മരുമകൾ: ശ്രീലത. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് പാമ്പാടി ഐവർമഠത്തിൽ.