എരുമപ്പെട്ടി: കരിയന്നൂർ പമ്പ്ര വീട്ടിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഐഷക്കുട്ടി (74) നിര്യാതനായി. മക്കൾ: ഖദീജ, കുഞ്ഞുമോൻ (എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഹഫ്സ, ഷാഹിന, ഷൗക്കത്ത്, ഷാഹിറ. മരുമക്കൾ: അഹമ്മദ്, ഷംസാദ് ബീഗം, കുഞ്ഞുമൊയ്തു, സുലൈമാൻ, ഫസീല, ഷെരീഫ്.