എരുമപ്പെട്ടി: തിപ്പല്ലൂർ കോനങ്ങത്ത് വീട്ടിൽ കാർത്ത്യായനി അമ്മ (കുഞ്ഞുമാളു അമ്മ-103) നിര്യാതയായി. മക്കൾ: ഗൗരിയമ്മ, അനന്തൻ നായർ, പരേതനായ ശങ്കരൻകുട്ടി. മരുമക്കൾ: ശോഭ, പ്രേമലത, പരേതനായ കൃഷ്ണൻ നായർ.