എരുമപ്പെട്ടി: ഖാദി റോഡിൽ അണ്ടേക്കാട്ട് പീടികയിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (70) നിര്യാതയായി. മകൻ: റഷീദ് (സുപ്രഭാതം ദിനപത്രം കുന്നംകുളം ലേഖകൻ). മരുമകൾ: ഫൗസിയ.