വൈലത്തൂർ: പൊന്മുണ്ടം കാളിയേക്കൽ പരേതനായ രണ്ടൊടി അഹമ്മദ് കുട്ടി എന്ന ബാവയുടെ ഭാര്യ പുളിക്കപ്പറമ്പിൽ ആയിശ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ആർ. കോമുക്കുട്ടി (പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗം), ഫാത്തിമ, മൈമൂന, ജമീല, ഖദീജ, അബ്ദുൽ ഖാദർ. മരുമക്കൾ: ബീരാൻ കുട്ടി പണിക്കർപ്പടി, അബ്ദുൽ അസീസ് ചെറവന്നൂർ പാറ, അബ്ദുറഹ്മാൻ ഓമച്ചപ്പുഴ, റഹ്മത്ത് തിരൂർ, സുനീറ വാണിയന്നൂർ, പരേതനായ മുഹമ്മദ് പൊന്മുണ്ടം.