പൂക്കോട്ടൂര്‍: പള്ളിമുക്ക് കൊല്ലപ്പറമ്പന്‍ പാലേങ്ങര അബ്ദുറഹ്മാന് ഹാജി (73) നിര്യാതനായി. മഹല്ല് മുന്‍ പ്രസിഡന്റും കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥനുമാണ്. ഭാര്യ: ആയിഷാബി. മക്കള്‍: അബ്ദുല്‍ ജലീല്‍, ജസീല, അബ്ദുല്‍ ജവാദ്. മരുമക്കള്‍: ജംഷിഹാസ്, സഫൂറ, ജിന്‍ഷിയ.