ഒഴുകൂര്‍: കോങ്ങാട്ടുകുഴിയില് പരേതനായ നാരായണന് മാസ്റ്ററുടെ ഭാര്യ കോഴിശ്ശേരി നാരായണിക്കുട്ടി അമ്മ (87) നിര്യാതയായി. മക്കള്‍: പ്രമീള കുമാരി, ഗംഗാദേവി, സുരേഷ് ബാബു. മരുമക്കള്‍: രാമചന്ദ്രന്, റാണി, പരേതനായ കൃഷ്ണദാസ്.