താനാളൂർ: പകരയിലെ പുക്ലാശേരി ആലസ്സൻ കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് (ബാവ-62 ) നിര്യാതനായി. ഭാര്യ: റസിയ. മാതാവ്: ബീരയുമ്മ ഹജ്ജുമ്മ. മക്കൾ: മുബാഷിർ, മുർഷിദ്, മുഹ്സിന, ഹംന. മരുമക്കൾ: റാഫി (കടുങ്ങാത്തുകുണ്ട്), ജുബൈർ (നിറമരുതൂർ), ഷിഫ, ലാസിമ. സഹോദരങ്ങൾ: ഷരീഫ്, ജാസിർ, ജംഷിദ്. റംല, സക്കീന, സാജിദ, സാബിറ, സീനത്ത്, ജസീല, പരേതയായ പാത്തുട്ടി.