പൊന്നാനി: തൃക്കാവ് തേറമ്പത്ത് കൃഷ്ണകുമാർ (ബാബു-57) നിര്യാതനായി. ഭാര്യ: ഷീന. മകൾ: നന്ദന (വിദ്യാർഥിനി). പരേതനായ കുട്ടികൃഷ്ണക്കുറുപ്പ് പിതാവും മാധവിക്കുട്ടി മാതാവുമാണ്.