മക്കട: പരേതനായ നാരങ്ങാളി മൂസക്കോയയുടെ ഭാര്യ എം.കെ. ഫാത്തിമ (74) നിര്യാതയായി. മക്കൾ: എൻ.എം. അബ്ദുറഹ്മാൻ (അസി. സെക്രട്ടറി, ജമാഅത്തെ ഇസ്ലാമി കേരള), റഷീദ് മക്കട, ആയിഷ, ജമീല, ഷ൪ഫുദ്ദീൻ. മരുമക്കൾ: അത്തിയ (കുനിയിൽ), സലീന (കരുവമ്പൊയിൽ), മുല്ലവീട്ടിൽ സുബൈ൪ (പയ്യാനക്കൽ), ഫൈസൽ തച്ചോളി കാരാട് (ടീം തായ് കോഴിക്കോട്), ഷദ (കരുവമ്പൊയിൽ).