ആയഞ്ചേരി: മക്കൾമുക്ക് മഠത്തിൽ തലവഞ്ചേരി മൊയ്തു ഹാജി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: താജുന്നിസ, താഹിറ, തൗഫീഖ്. മരുമക്കൾ: നാസർ (കല്ലാച്ചി), ഇസ്മായിൽ (കാർത്തികപ്പള്ളി). സഹോദരൻ: പരേതനായ അമ്മദ് ഹാജി