എരഞ്ഞിപ്പാലം: സരോവരം റോഡിലെ ശോഭന നിവാസിൽ സി.പി. വസന്ത (80) നിര്യാതയായി. ഭർത്താവ്: സി.പി. വേലായുധൻ. മക്കൾ: കോമളം, ശോഭന, ജയപ്രകാശ്, പ്രമോദ്. മരുമക്കൾ: പ്രദീപ് കുമാർ (റിട്ട. ബാങ്ക് മാനേജർ), സജീവ് കുമാർ (റിട്ട. എസ്.ഐ), ദീപ, നൈജ. സഞ്ചയനം ശനിയാഴ്ച.