കൂളിമാട്: എരഞ്ഞിപ്പറമ്പിൽ താമസിക്കുന്ന ചെറുവാടി മുസ് ലിയാരകത്ത് തലവണ്ണ അബ്ദുൽ അസീസ് (75) നിര്യാതനായി. ഹരിഹർ ഗ്രാസിം കമ്പനി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിഷ കോഴിമണ്ണിൽ. മക്കൾ: സഹ്റാ ബാനു, ഷക്കീല ബാനു, ഡോ. മഹർ ബാനു. മരുമക്കൾ: സിദ്ധീഖ് (മടവൂർ), മുനീർ (ചിറ്റാരി പിലാക്കൽ), നഹീം (ഉള്ള്യേരി).