തടമ്പാട്ടുതാഴം: വെളുത്തേടൻ പറമ്പത്ത് കൃഷ്ണൻകുട്ടി (73) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ബിന്ദു, സിന്ധു (കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ), നിധീഷ് കുമാർ. മരുമക്കൾ: പ്രദോഷ് കുമാർ (പറമ്പിൽ ബസാർ), ക്ലിന്റ്. സഹോദരങ്ങൾ: സരോജിനി, പരേതരായ അശോകൻ, വാസു, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച.