വടകര: മുടപ്പിലാവിൽ കിഴക്കെ ചാലിൽ ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ.മക്കൾ: ശ്രീമതി, ശാന്തകുമാരി, സുരേന്ദ്രൻ (ഡ്രൈവർ), ബാബു (ബംഗളൂരു), പ്രീത. മരുമക്കൾ: രാവുണ്ണി മേനോൻ, രാജൻ, രാമചന്ദ്ര ബാബു (ബംഗളൂരു), പരേതയായ ജയശ്രീ, ശ്രീവിദ്യ (മണിയൂർ).