വടകര: മന്തരത്തൂർ നെയ്യല്ലൂര് കുട്ടി അപ്പു (59) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മാതാവ്: മാതു അമ്മ. ഭാര്യ: ബിന്ദു. മകൾ: ഉണ്ണിമായ. സഹോദരങ്ങൾ: ലീല, ബാലകൃഷ്ണൻ, ഗംഗാധരൻ, ഇന്ദിര, തങ്കം, ഉഷ.