പുളിക്കല്‍: അടുങ്ങുംപുറത്ത് നിവാസി കണ്ണംതൊടി അബ്ദുറഹ്മാന് (69) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: നിഷാദ, സജ്ന, അന്‍വര്‍, ഫൗസിയ, നൗഷാദ്, മുനീര്‍. മരുമക്കള്‍: നവാസ്, കബീര്‍, ഫര്‍സാന തസ്നീം, സഫ്നത്ത്, സാനിബ. സഹോദരങ്ങള്‍: അലവികുട്ടി, കുട്ടിഹസ്സന്, ഖദീസുമ്മ, ആയിഷ ബീവി, പരേതനായ മൂസക്കുട്ടി