കാവുന്തറ: താഴത്ത് വീട്ടിൽ നാരായണി (66) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: കല്യാണി, മാളു, ഗോപാലൻ, കുഞ്ഞിരാമൻ. മക്കൾ: രാജേഷ്, രാജീവൻ, രഞ്ചിത്ത്, രതീഷ്. മരുമക്കൾ ശ്രീജ, മോളി, രമ്യ, ഷോണിമ.