കൊളത്തറ: ചെറുവണ്ണൂരിലെ ഓട്ടോ തൊഴിലാളി കണ്ണാട്ടിക്കുളം മക്കട കബീർദാസ് (54) നിര്യാതനായി. ഭാര്യ : പ്രസീത. മക്കൾ: ബിദുഷദാസ്, റിദുൽദാസ്. പിതാവ്: പരേതനായ ദേവദാസൻ. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: ലാറ്റിസ്ഭായ്, നിഖിൽ ദാസ്.