മുണ്ടിക്കൽതാഴം: പുതിയ പറമ്പത്ത് പരേതനായ വേലായുധന്റെ ഭാര്യ പത്മിനി (77) നിര്യാതയായി. മക്കൾ: അംബുജം, പ്രേമ, വിലാസിനി, സുമ. മരുമക്കൾ: അനിൽകുമാർ, പരേതനായ പ്രേമൻ, വേലു, രാഘവൻ. സഹോദരങ്ങൾ: കല്യാണി പൂവ്വങ്ങൽ. സഞ്ചയനം വ്യാഴാഴ്ച.