വെള്ളിമാടുകുന്ന്: നങ്ങോലത്ത് പറമ്പത്ത് സ്വാമിക്കുട്ടി (88) നിര്യാതനായി. സഹോദരങ്ങൾ: ദേവി, പരേതനായ ശ്രീധരൻ, മൈഥിലി. സഞ്ചയനം വ്യാഴാഴ്ച.