കൊയിലാണ്ടി: മേലൂർ പാലോട്ടേരി താഴെക്കുനി നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലക്ഷ്മി, കാർത്തി, മാധവി, ശ്രീധരൻ (കെ.എസ്.എഫ് .ഇ, എൽ.ഐ.സി ഏജന്റ്), രാധ, രാഘവൻ, ലീല . മരുമക്കൾ: ടി. കുഞ്ഞിക്കണ്ണൻ (സി.പി.എം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ചംഗം, പത്ര ഏജന്റ് ചെങ്ങോട്ടുകാവ്), ജയത, കെ.കെ. ഗോപാലൻ, സുനിത (അംഗൻവാടി വർക്കർ), പരേതരായ ശങ്കരൻ, സാമി.