കോഴിക്കോട്: പരേതനായ വട്ടക്കണ്ടിയിൽ ചോയിയുടെ മകൾ യശോദ (84) നിര്യാതയായി. സഹോദരങ്ങൾ: മാധവി, ഗോപാലൻ, ഭാസ്കരൻ, സരോജിനി, ഗംഗാധരൻ, ശ്രീനിവാസൻ, ശാന്ത, പരേതരായ കേളുക്കുട്ടി, ശ്രീധരൻ.