അമ്പലവയൽ: പൊൻമുടികോട്ട കാക്കനാട്ട് ഒഴുകയിൽ ഗൗരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: പുഷ്പ, സന്തോഷ്, പ്രകാശൻ. മരുമക്കൾ: രാജൻ, വിനീത, ഷൈനി.