താമരശ്ശേരി: പരപ്പൻപൊയിൽ പുറായിൽ ഹുസൈൻ ഹാജി (90) നിര്യാതനായി. ഭാര്യ: പാത്തുമ്മേയി. മക്കൾ: മുഹമ്മദ്, അഹമ്മദ് കുട്ടി, ആയിശക്കുട്ടി, സൈനബ, മറിയ. മരുമക്കൾ: ഖമറുന്നീസ, സക്കീന, മുഹമ്മദ്, കാതിരി, അബു.