നാദാപുരം: ചേലക്കാട് ചാമക്കാലിൽ ബുഷ്റ (55) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് അബ്ദുല്ല ഹാജി. മക്കൾ: സുമയ്യ, സുനൈന, സുഫൈന. മരുമക്കൾ: ഇസ്ഹാഖ്, ത്വൽഹത്ത്. സഹോദരങ്ങൾ: അമ്മത്, അയിശു, സാറ, പരേതരായ പാത്തു, നഫീസ, മറിയം.