ആലത്തൂർ: ചിറ്റിലഞ്ചേരി മേനോൻ തൊടിയിൽ മുഹമ്മദിന്റെ ഭാര്യ റഹീമ ഉമ്മ (72 ) നിര്യാതനായി. മക്കൾ: സിറാജുന്നീസ,റഫീക്, റഷീദ്, ഷക്കീന, പാരിജാന്, അക്ബർ. മരുമക്കൾ: ഷമീമ, സൽമത്ത്, സൗഫിയ, കബീർ, സലീം. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് ചിറ്റിലഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.