കല്ലടിക്കോട്: കരിമ്പ ചെറുള്ളിയിൽ താമസിക്കുന്ന പള്ളിയാലിൽ ഹൈദർ അലിയുടെ ഭാര്യ സൈനബ (48) നിര്യാതയായി. കല്ലടിക്കോട് ദാറുൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. മക്കൾ: ഇഖ്ബാൽ (അൽ അമീൻ എൻജിനീയറിങ് കോളജ് ഷൊർണൂർ വിദ്യാർഥി), ഇജാസ്, സഹ്ല (ഇരുവരും വിദ്യാർഥികൾ).