വെള്ളലശ്ശേരി: പരേതനായ പറമ്പിൽ ഗോപാലൻ നായരുടെ ഭാര്യ പുളിയാറം കുഴിയിൽ കല്യാണി അമ്മ (96) നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ, പാർഥസാരഥി, രുക്മിണി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാധ, രാമൻകുട്ടിനായർ, സജ്ന.