ചേളന്നൂർ: ചേളന്നൂർ ഏഴേ ആർ സ്വദേശിയും മസ്ജിദുൽ ഇഹ്സാൻ മുൻ ഖതീബുമായിരുന്ന എസ്. മൂസക്കോയ മൗലവിയുടെ ഭാര്യ ബേപ്പൂർ തറയിൽ വേങ്ങാട്ട് സുഹറ (64) നിര്യാതയായി. പിതാവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: റോസിഷാന (സീ ഷോർ ഹോസ്പിറ്റൽ, പൂനൂർ), റൈഹാനത് (കീഴ്പറമ്പ്), ഖമർ ബാൻ (കാരക്കുന്നത്ത്). മരുമക്കൾ: ശഫീഖ്, അബ്ദു നാസിർ. സഹോദരങ്ങൾ: മുഹമ്മദ് (അരക്കിണർ), പരേതനായ അബ്ദുൽ ഖാദിർ (ബേപ്പൂർ).