പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം പുത്തൻ പള്ളിയാൽ പരേതനായ മുണ്ടൻ മകൻ വാസുദേവൻ (63) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിപിൻ, വിസ്മയ. മരുമകൾ: ജോതിഷ, സഹോദരങ്ങൾ: രാമകൃഷ്ണൻ, സുരേഷ്, തങ്ക, തത്ത, പ്രേമകുമാരി.