കുഴൽമന്ദം: കുപ്പകാട് വീട്ടിൽ പരേതനായ വെള്ളയുടെ മകൻ കണ്ടമുത്തൻ (64) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറും സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് കണ്ണാടി മണ്ഡലം പ്രസിഡൻറുമായിരുന്നു പരേതൻ. പാർവതി മാതാവും ദേവി ഭാര്യയുമാണ്. മക്കൾ: കാർത്തിക (യു.എസ്.എ), ദീപിക, ഗോപിക. മരുമക്കൾ. രഞ്ജിത്ത് (യു.എസ്.എ), അമൃതാനന്ദൻ. സഹോദരങ്ങൾ. ഉണ്ണികൃഷ്ണൻ, വിജയകുമാരൻ, സുരേഷ്, ആറുണ്ണി, കനകലത, പ്രേമലത, പുഷ്പലത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.