കേരളശ്ശേരി: മുംബൈ ഭാഭ അറ്റോമിക് റിസർച് സെന്ററിൽ സീനിയർ സയന്റിഫിക് ഓഫിസറായിരുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കുട്ടിനാത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (79) ന്യൂ മുംബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ കേരളശ്ശേരി ശ്രീ നികേതനത്തിൽ ഇന്ദിര. മക്കൾ: രാജീവ് (യു.എസ്.എ), രജിത (ബംഗളൂരു). മരുമക്കൾ: രാധിക (യു.എസ്.എ), സുനിൽ (ബംഗളൂരു). സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. ബി.എസ്.എൻ.എൽ), ഇന്ദിര, സേതുമാധവൻ (അബൂദബി), പരേതയായ പാർവതി. സംസ്കാരം ന്യൂ മുംബൈയിൽ പിന്നീട്.