അതിരമ്പുഴ: കുന്നേൽ പരേതനായ കെ.പി. രാജന്റെ മകൻ ബിബിൻരാജ് (39) നിര്യാതനായി. മാതാവ്:ആർപ്പൂക്കര നടുത്തൊട്ടിയിൽ കുടുംബാംഗം പുഷ്പവല്ലി. . സഹോദരങ്ങൾ: ബിബിൾ രാജ്, ബിനീഷ്രാജ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.